വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞിരുന്നത് യുഎസിൽ ; ലോറൻസ് ബിഷ്ണോയി സംഘാംഗം ലഖ്‌വീന്ദർ കുമാറിനെ ഇന്ത്യയ്‌ക്ക് കൈമാറി
ന്യൂഡൽഹി: ബിഷ്ണോയി ഗുണ്ടാസംഘാംഗം ലഖ്‌വീന്ദർ കുമാറിനെ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയുടെ നയതന്ത്ര, നിയമ നിർവ്വഹണ മേഖലയിലെ പ്രധാന വിജയത്തെയാണ് ഇത് വ്യക്തമാക്കുന്നത്. കൊള്ളയടിക്കൽ, കൊലപാതകശ്രമം, നിയമവിരുദ്ധ ...





