ചർമ്മം സുന്ദരമാകണോ… ബീറ്റ്റൂട്ട് ജ്യൂസിലുണ്ട് മാർഗങ്ങൾ
ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ട്. ഇവ ജ്യൂസാക്കി പതിവായി കഴിക്കുകയാണെങ്കിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ്. ...