ചർമ്മം സുന്ദരമാകണോ... ബീറ്റ്റൂട്ട് ജ്യൂസിലുണ്ട് മാർഗങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചർമ്മം സുന്ദരമാകണോ… ബീറ്റ്റൂട്ട് ജ്യൂസിലുണ്ട് മാർഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ട്. ഇവ ജ്യൂസാക്കി പതിവായി കഴിക്കുകയാണെങ്കിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ്. അവശ്യപോഷകങ്ങളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ടിൽ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി,ബി, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്‌റൂട്ടുകൾ.

രക്തത്തിലെ ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാൽ ഉറപ്പായും മികച്ച റിസൾട്ട് ലഭിക്കും. എല്ലാ പോഷകങ്ങളും ഒരുമിച്ച് അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെ ഉപയോഗകരമാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നതിലൂടെ ഹൃദയസംബന്ധ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.

രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകൾ പോലുള്ള പോഷകങ്ങൾ രക്തത്തിലെ കൊളസ്‌ട്രോൾ നിലയെ നിയന്ത്രിച്ച് നിർത്താനും പേശികളുടെ ബലം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ സാധിക്കും.

ബീറ്റ്‌റൂട്ടുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളായ ബീറ്റാലൈനുകൾക്ക് ചില ക്യാൻസർ കോശ ലൈനുകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കരളിനെയും ആമാശയത്തെയും ശുദ്ധീകരിക്കുന്ന ഒരു ക്ലെൻസിംഗ് ഡിറ്റോക്‌സ് പാനീയമായി ബീറ്റ്‌റൂട്ട് ജ്യൂസിനെ കണക്കാക്കാവുന്നതാണ്. ഇത് ശരീരത്തിൽ അടിഞ്ഞ് കൂടുന്ന വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്നു.

ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കുകയാണെങ്കിൽ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ ഉന്മേഷദായകമാക്കുന്നു. അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖക്കുരു പ്രശ്നങ്ങൾ അലട്ടുന്നവർക്കും ബീറ്റ്‌റൂട്ട് ജ്യൂസ് മികച്ചതാണ്.

Tags: juiceSUBBitroot
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies