Bizarre - Janam TV

Bizarre

നിനക്ക് പ്രാന്താടാ ക്യാപ്റ്റാ! മുഷ്താഖ് അലിയിൽ വളരെ വ്യത്യസ്തമായൊര് റെക്കോർഡ്

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൗതുകമേറിയ പുതിയൊരു റെക്കോർഡ‍ിട്ട് ഡ‍ൽഹി ടീം. മുഷ്താഖ് അലി ടൂർണമെന്റിലാണ് റെക്കോർഡ് പിറന്നത്.ആയുഷ് ബദോനി നയിച്ച ഡൽഹിയാണ് മണിപ്പൂരിനെതിരെയുള്ള മത്സരത്തിൽ ടീമിലെ 11 ...

അവർക്ക് അരക്കെട്ടിൽ റൊട്ടി ചുടണം, അതാണ് ഹോട്ട്! തെന്നിന്ത്യൻ സംവിധായകർക്ക് വയർ വീക്ക്നെസ്: മല്ലിക ഷെരാവത്ത്

സിനിമാ ഷൂട്ടിം​ഗിനിടെ തെലുങ്ക് സംവിധായകൻ്റെ വിചിത്ര ആവശ്യം കേട്ട് ഞെട്ടിയെന്ന് ബോളിവുഡ് നടി മല്ലികാ ഷെരാവത്ത്. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. തെന്നിന്ത്യൻ ...

മാങ്ങ ഏറിൽ അജ്മലിന് ഒരു പിൻ​ഗാമി..! പാകിസ്താൻ മിസ്റ്ററി സ്പിന്നറുടെ ആക്ഷൻ വിവാദത്തിൽ

പാകിസ്തൻ സൂപ്പർ ലീ​ഗിൽ പുത്തൻ വിവാദം. ക്വറ്റ ​ഗ്ലാഡിയേറ്റേഴ്സ് താരമായ ഉസ്മാൻ താരിഖ് ആണ് വിവാദ നായകൻ. മിസ്റ്ററി സ്പിന്നറായ താരത്തിന്റെ ആക്ഷൻ സംശയ നിഴലിയാണ്.കറാച്ചി കിം​ഗ്സിനെതിരായ ...

എല്ലാം ജിന്ന് നോക്കിക്കോളും..! പഴയ നോട്ട് പുതുക്കാമെന്ന് മന്ത്രവാദിയുടെ വാഗ്ദാനം; 47 ലക്ഷത്തിന്റെ കറന്‍സിയുമായി ഒരാള്‍ പിടിയില്‍

ഡല്‍ഹി: നിരോധിച്ച പഴയ കറന്‍സി ജിന്നിന്റെ സഹായത്തോടെ പുതുക്കാമെന്ന മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ ഒരാള്‍ പോലീസ് പിടിയില്‍. 47 ലക്ഷം രൂപ മൂല്യം വരുന്ന 500,1000ത്തിന്റെയും പഴയ ...