നിനക്ക് പ്രാന്താടാ ക്യാപ്റ്റാ! മുഷ്താഖ് അലിയിൽ വളരെ വ്യത്യസ്തമായൊര് റെക്കോർഡ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിനക്ക് പ്രാന്താടാ ക്യാപ്റ്റാ! മുഷ്താഖ് അലിയിൽ വളരെ വ്യത്യസ്തമായൊര് റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 09:35 pm IST
Facebook
Twitter
WhatsAppTelegram

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ കൗതുകമേറിയ പുതിയൊരു റെക്കോർഡ‍ിട്ട് ഡ‍ൽഹി ടീം. മുഷ്താഖ് അലി ടൂർണമെന്റിലാണ് റെക്കോർഡ് പിറന്നത്.ആയുഷ് ബദോനി നയിച്ച ഡൽഹിയാണ് മണിപ്പൂരിനെതിരെയുള്ള മത്സരത്തിൽ ടീമിലെ 11 പേരെ കൊണ്ടും ഒരോവറെങ്കിലും പന്തെറിയിച്ചത്. ഒരു ഇന്നിം​ഗ്സിൽ ഒൻപത് പേരെ ഉപയോ​ഗിച്ച് പന്തെറിഞ്ഞെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ഹർഷ് ത്യാ​ഗി, ദി​ഗ്വേഷ് റാത്തി എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മായങ്ക് റാവത്ത്, ഹിമ്മത്ത് സിം​ഗ്, അനുജ് റാവത്ത് എന്നിവർക്ക് വിക്കറ്റ് കിട്ടിയില്ലെങ്കിലും തല്ല് കിട്ടി. എങ്കിലും മണിപ്പൂരിനെ 120/8 പിടിച്ചുനിർത്താൻ ‍‍ഡൽഹിക്കായി. മറുപടി ബാറ്റിം​ഗിൽ 19 ഓവറിലാണ് ഡൽഹി ലക്ഷ്യം കണ്ടത്. യഷ്ദുല്ലിന്റെ 59 റൺസാണ് കരുത്തായത്, . ​ഗ്രൂപ്പ് സിയിൽ 12 പോയിന്റുമായി തലപ്പത്താണ് ഡൽഹി. നാലാം മത്സരത്തിലാണ് തോൽവിയറിയാതെ ഡൽഹിയുടെ കുതിപ്പ്.

🚨 For the first time in T20 cricket history, 11 bowlers were used in a single match!

Delhi certainly weren’t short on bowling options in their game against Manipur! 😅#JioCinemaSports #SMAT

Image courtesy: @ESPNcricinfo pic.twitter.com/O44fpzGsas

— Sports18 (@Sports18) November 29, 2024

“>

 

Tags: DelhirecordBizarreregister11 Bowlers1 Innings
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies