2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി
ചണ്ഡീഗഡ്: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും തന്ത്രങ്ങള്‍ രൂപീകരിക്കാനുമായി 19 അംഗ സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിക്ക് പാര്‍ട്ടി ...

