അസമിൽ ഇരട്ടിമധുരം; മുൻസിപ്പൽ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം; നേട്ടം മണിപ്പൂരിലെ ഭരണതുടർച്ചയ്‌ക്ക് പിന്നാലെ
ഗുവാഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും വെന്നിക്കൊടി പാറിച്ച ബിജെപിക്ക് ഇരട്ടിമധുരമായി അസമിലെ വിജയം. മുൻസിപ്പൽ ഇലക്ഷന് പിന്നാലെ ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപിക്ക് ഇരട്ടിമധുരമായത്. ...



