അസമിൽ ഇരട്ടിമധുരം; മുൻസിപ്പൽ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം; നേട്ടം മണിപ്പൂരിലെ ഭരണതുടർച്ചയ്ക്ക് പിന്നാലെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ ഇരട്ടിമധുരം; മുൻസിപ്പൽ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം; നേട്ടം മണിപ്പൂരിലെ ഭരണതുടർച്ചയ്‌ക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 10:29 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചിൽ നാലിലും വെന്നിക്കൊടി പാറിച്ച ബിജെപിക്ക് ഇരട്ടിമധുരമായി അസമിലെ വിജയം.  മുൻസിപ്പൽ ഇലക്ഷന് പിന്നാലെ ഇന്ന് പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ബിജെപിക്ക് ഇരട്ടിമധുരമായത്.

മജൂലി മണ്ഡലമാണ് ബിജെപി സ്വന്തമാക്കിയത്. മുൻ മുഖ്യമന്ത്രിയും നിലവിൽ രാജ്യസഭാ എംപിയുമായ സോനോവാൾ രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഭുബൻ ഗാമാണ് 29,126 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ആകെ 69.86 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 203 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.

അസം ജാതീയ പരിഷദ് സ്ഥാനാർത്ഥി ചിത്തരഞ്ചൻ ബസുമാതാരിയെയാണ് ഭുബൻ തോൽപ്പിച്ചത്. പ്രാദേശികമായി ്‌സ്വാധീനമുള്ള അസം ജാതീയ പരിഷദിനെ കോൺഗ്രസ് ശക്തമായി പിന്തുണച്ചിട്ടും ബിജെപിയെ തോൽപ്പിക്കാനായില്ല. 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരിഞ്ഞെടുപ്പിന്റെ ഫലം ഇന്ന് വൈകിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ഇന്നലെ പുറത്തുവന്ന മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തിൽ 80 മുൻസിപ്പാലിറ്റികളിൽ 77 ഉം ബിജെപി വിജയിച്ചിരുന്നു. കോൺഗ്രസിനെയും മറ്റ് പാർട്ടികളെയും നിലംതൊടീക്കാതെയായിരുന്നു ബിജെപിയുടെ വിജയം.

Tags: bjp assam
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies