BJP chief JP Nadda - Janam TV

BJP chief JP Nadda

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം; രാജ്യം ജനാധിപത്യ വിരുദ്ധ ദിനമായി ആഘോഷിക്കും; രാജ്യസഭയിൽ ജെപി. നദ്ദയുടെ തീപ്പൊരി പ്രസം​ഗം

ന്യൂഡൽഹി: ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനുള്ള ദുഷ്ടശ്രമത്തിന്റെ ഭാ​ഗമായാണ് കോൺ​ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ. ഭരണഘടനയുമായി ബന്ധപ്പെട്ട് കോൺ​​​ഗ്രസ് നിലപാടിലെ ...

ജോർജ് സോറോസുമായുള്ള പ്രതിപക്ഷത്തിന്റെ ബന്ധം രാജ്യസുരക്ഷയെ ബാധിക്കുന്നത്; ഒന്നും പുറത്തുവരാതിരിക്കാനുള്ള നീക്കമാണ് ഇൻഡി സഖ്യം നടത്തുന്നത്: ജെ പി നദ്ദ

ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. ജോർജ് സോറോസുമായുള്ള പ്രതിപക്ഷത്തിന്റെ ബന്ധം പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാജ്യസഭയിൽ നിരന്തരം ...

90 സീറ്റിലും കെട്ടിവച്ച പണം പോയി; ഡൽഹിയിലെ അഴിമതി പാർട്ടി ഹരിയാനയിൽ തോറ്റ് തുന്നംപാടി: ജെപി നദ്ദ

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. അഴിമതി കൊടികുത്തിവാഴുന്ന പാർട്ടിയാണ് അരവിന്ദ് ...

അന്ന് രാജ്യം ഇരുട്ടിൽ, ഇന്ന് ഭാരതത്തിന്റെ ഭാവി ശോഭിക്കുന്നു; കോൺഗ്രസ് എന്നാൽ അഴിമതിയും ദുർഭരണവുമാണെന്ന് ജെപി നദ്ദ

ചണ്ഡീഗഡ്: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. കോൺഗ്രസെന്നാൽ ' അഴിമതി, ദുർഭരണം, കുറ്റകൃത്യങ്ങൾ' തുടങ്ങിയവയാണെന്ന് ജെപി നദ്ദ തുറന്നടിച്ചു. ഹരിയാനയിൽ ...

ജമ്മുകശ്മീർ തെരഞ്ഞെടുത്തത് വികസനത്തിന്റെ പാത; ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ പ്രതിപക്ഷം ശ്രമിക്കേണ്ട: ജെപി നദ്ദ

ശ്രീനഗർ: ജമ്മുകശ്മീർ ജനത ഭീകരവാദത്തെ പൂർണമായി തള്ളിക്കളഞ്ഞതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ജമ്മുകശ്മീരിലെ, പ്രത്യേകിച്ച് ശ്രീനഗറിലെ യുവാക്കൾ ഭീകരവാദത്തെ എതിർത്ത് സമാധാനത്തോടെ ...

“ബിജെപിയെ അറിയാൻ”; മലേഷ്യൻ പ്രധാനമന്ത്രിയും ജെപി നദ്ദയും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇഹ്രാഹിമുമായി കൂടിക്കാഴ്ച നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ. 'ബിജെപിയെ അറിയാൻ' എന്ന ...