90 സീറ്റിലും കെട്ടിവച്ച പണം പോയി; ഡൽഹിയിലെ അഴിമതി പാർട്ടി ഹരിയാനയിൽ തോറ്റ് തുന്നംപാടി: ജെപി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

90 സീറ്റിലും കെട്ടിവച്ച പണം പോയി; ഡൽഹിയിലെ അഴിമതി പാർട്ടി ഹരിയാനയിൽ തോറ്റ് തുന്നംപാടി: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2024, 10:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാത്ത ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. അഴിമതി കൊടികുത്തിവാഴുന്ന പാർട്ടിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മിയെന്നും അദ്ദേഹം ആരോപിച്ചു.

“ഒരു കാര്യം കൂടി പറയാനുണ്ട്. ഇവിടെ അഴിമതിക്ക് പേരുകേട്ട ഒരു പാർട്ടി ഉണ്ടയായിരുന്നു. അവർ 90 സീറ്റിലും മത്സരിച്ചു. പക്ഷെ കാര്യമുണ്ടായില്ല, എല്ലാ സീറ്റിലും കെട്ടിവച്ച പണം നഷ്ടപ്പെട്ടു. അത്രയ്‌ക്കും മോശമായിരുന്നു അവരുടെ പ്രകടനം”, നദ്ദ പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന പ്രവർത്തകരുടെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളിൽ നിന്ന് രൂപീകൃതമായ പാർട്ടിയാണ് ആം ആദ്മി . സത്യസന്ധതയാണ് പാർട്ടിയുടെ നയമെന്നായിരുന്നു തുടക്കത്തിലെ പ്രഖ്യാപനം. എന്നാൽ പാർട്ടിയിലെ പ്രമുഖനേതാക്കൾക്കെതിരെ ഉണ്ടായ അഴിമതി ആരോപണങ്ങളും കേസുകളും ആം ആദ്മിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളും മദ്യനയ അഴിമതിക്കേസിൽ കുടുങ്ങി ജയിലിൽ പോകേണ്ടി വന്നതോടെ പാർട്ടിയുടെ പതനം ഏതാണ്ട് പൂർത്തിയായി.

ഹരിയാന സ്വദേശിയായ കെജ്‌രിവാൾ തെരഞ്ഞെടുപ്പിലുടനീളം ‘ഹരിയാനയുടെ മകൻ’ എന്ന പേരിലാണ് പ്രചാരണം നടത്തിയത്. സഖ്യത്തിനായി കോൺഗ്രസുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് 90 സീറ്റുകളിലും എഎപി സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, പാർട്ടിക്ക് 1.79% വോട്ട് വിഹിതം മാത്രമാണ് ലഭിച്ചത്.

Tags: AAPCorruptionBJP chief JP NaddaHaryana ElectionBJPDelhiaravind kejriwal
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies