ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷനെതിരെ സർക്കാരിന്റെ പ്രതികാര നടപടി; കെ.കെ അനീഷ്‌കുമാറിനെ സ്ഥിരം കുറ്റവാളിയാക്കി ഉത്തരവിറക്കി
തൃശൂർ: ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറിനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. കെ കെ അനീഷ്‌കുമാറിനെ സ്ഥിരം കുറ്റവാളിയാക്കി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രാഥമിക ...



