കേരളത്തിലെ പ്രളയ ബാധിതർക്ക് കൂടുതൽ സഹായങ്ങളുമായി കർണാടക ബിജെപിയും തമിഴ്‌നാട് യുവമോർച്ചയും
കോട്ടയം: കേരളത്തിലെ പ്രളയബാധിതർക്ക് കൂടുതൽ സഹായങ്ങളുമായി കർണാടക ബിജെപിയും തമിഴ്‌നാട് യുവമോർച്ചയും. ഇന്നലെ നാല് ലോഡ് സാധനങ്ങൾ അയച്ച കർണാടകയിലെ ബിജെപി പ്രവർത്തകർ രണ്ടാം ഘട്ടമായി അഞ്ച് ...