യമുനാ നദിയിലെ വിഷപ്പത പ്രതിഭാസം; എല്ലാം ഹരിയാനയുടെ തലയിലിട്ട് തടിത്തപ്പാൻ എഎപി; ആപ്പിനെ എയറിലാക്കി ബിജെപി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് വിഷപ്പുകയിൽ ശ്വാസം മുട്ടുകയാണ്. മലിനീകരണം പാരമ്യത്തിലായതോടെ ജനജീവിതം താറുമാറാവുകയാണ്. ശ്വാസതടസവും മറ്റ് അസ്വസ്ഥതകളുമായി ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ 15 ശതമനാത്തിലേറെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുമനനദിയിലെ ...