ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വീട് ഘെരാവോ ചെയ്യുമെന്ന് അനുയായികൾ
ബെൽഗാം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഗ്രൂപ്പ് വഴക്ക് മൂർച്ഛിച്ചു നിൽക്കുന്ന കർണാടകയിൽ മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മൂന്നാമനും രംഗത്ത്. ആഭ്യന്തരമന്ത്രി ജി പരമേശ്വരയാണ് ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി ...


