ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ 'സമാധാന' പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച് 'ഐക്യദാർഢ്യം'; വിമർശനവുമായി ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ ‘സമാധാന’ പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച് ‘ഐക്യദാർഢ്യം’; വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പാകിസ്താന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ മിഷൻ സിന്ദൂരിന് പിന്നാലെ ഇരട്ടത്താപ്പ് വ്യക്തമാക്കി കർണാടക കോൺഗ്രസ് ഘടകത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. എക്‌സിൽ മഹാത്മാഗാന്ധിയുടെ “മനുഷ്യരാശിയുടെ ഏറ്റവും ശക്തമായ ആയുധം സമാധാനമാണ് ” എന്ന ഉദ്ധരണിയാണ് കോൺഗ്രസ് പോസ്റ്റ് ചെയ്തത്. തിരിച്ചടി വേണ്ടിയിരുന്നില്ലെന്ന് അർത്ഥം വെയ്‌ക്കുന്ന പോസ്റ്റ് കനത്ത വിമർശനം നേരിട്ടതോടെ മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിൽ ഇന്ത്യൻ സായുധ സേന വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പോസ്റ്റ് വന്നത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായായിരുന്നു സൈനിക നടപടി.

ഇന്ത്യൻ സൈന്യത്തിന്റെ അഭിനന്ദിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും രാഹുൽ ഗാന്ധിയും എകെ ആന്റണിയുമുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് കർണാടക കോൺഗ്രസ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയത്. എന്നാൽ പാകിസ്താന്റെ ഭീകരാക്രമണത്തെ നിസാരവൽക്കരിക്കുന്ന കോൺഗ്രസിന്റെ പോസ്റ്റിനെതിരെ കർണാടക ബിജെപി ഘടകം ശക്തമായി തിരിച്ചടിച്ചു.

“കർണാടക കോൺഗ്രസ് ഈ രീതിയിൽ ട്വീറ്റ് ചെയ്തത് അത്യധികം ഞെട്ടിപ്പിക്കുന്നതും നിർഭാഗ്യകരവുമാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ ഉത്തരം പറയണം. കോൺഗ്രസ് പാർട്ടി പാകിസ്താനും തീവ്രവാദികൾക്കും ഒപ്പമാണോ അതോ ഇന്ത്യയ്‌ക്കൊപ്പമാണോ നിലകൊള്ളുന്നത്?” ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ചോദിച്ചു.

Tags: CongressSocial media postPahalgam terror attackOperation SindoorKarnataka INCBJP Karnataka
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies