അന്യസംസ്ഥാന തൊഴിലാളികളടക്കം അക്രമാസക്തരായി പോലീസ് വാഹനങ്ങൾ കത്തിക്കുന്നു; ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി ആളുകളെ പറ്റിക്കുകയാണെന്ന് കെ. സുരേന്ദ്രൻ
ഒല്ലൂർ: കേരളത്തിൽ ക്രമസമാധാന നില സമ്പൂർണമായി തകർന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പോലീസിന് ഒന്നിനും ഒരു നിയന്ത്രണം ഇല്ലാതായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം ...