bjp keralam - Janam TV
Sunday, July 13 2025

bjp keralam

കേരളത്തിന്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി; വികസിത കേരളം കൺവൻഷൻ ഈ മാസം 21 മുതൽ ആരംഭിക്കും

തിരുവനന്തപുരം : കേരളത്തിൻ്റെ വികസനത്തിനായി കൺവൻഷനുമായി ബിജെപി മുന്നോട്ട് വരുന്നു. വികസിത കേരളം കൺവൻഷൻ ഈ മാസം 21 മുതൽ ആരംഭിച്ച് മെയ് 10 ന് അവസാനിക്കും. ...

പി.സി. ജോർജിനെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി; മാപ്പ് പറഞ്ഞിട്ടും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി നേതാവ് പി.സി ജോർജിനെതിരെ ചാനൽ ചർച്ചയിൽ സംഭവിച്ച നാക്ക് പിഴവിന്റെ പേരിൽ കേസെടുത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. മതമൗലികവാദികളുടെ ...

കേരള മാദ്ധ്യമങ്ങൾ ബിജെപിയോട് പക വീട്ടുന്നു; വ്യാജവാർത്ത ആഘോഷിച്ചവർ മാദ്ധ്യമധർമ്മമാണ് കാറ്റിൽപറത്തിയതെന്ന് ബിജെപി കേരള ഘടകം

തിരുവനന്തപുരം: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത വോട്ടുകളെക്കാൾ 5 ലക്ഷം വോട്ടുകൾ കൂടുതൽ എണ്ണിയെന്ന ദ് വയർ വാർത്തയുടെ ചുവടുപിടിച്ച് ബിജെപിക്കെതിരെ ബ്രേക്കിംഗ് ന്യൂസ് ...

ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ

ചേലക്കര: അന്തിമഹാകാളൻകാവ് പൂരം കലക്കിയതിൽ എന്തുകൊണ്ടാണ് സിപിഎമ്മും സർക്കാരും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു പറയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ...

പി.പി ദിവ്യയുടെ അറസ്റ്റ് നാടകം; സെക്രട്ടറിയേറ്റിലേക്ക് മഹിളാമോർച്ചയുടെ പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: പിപി ദിവ്യയുടെ അറസ്റ്റ് നാടകത്തിനെതിരെ പ്രതിഷേധവുമായി മഹിളാ മോർച്ച. മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സ്റ്റാച്യു ജംഗ്ഷനിൽ ...

മതം നോക്കി കുത്തിയതാണോ സെക്കുലർ? പാലക്കാട്ടെ വോട്ട് കച്ചവടം ജനങ്ങൾ ചർച്ച ചെയ്യേണ്ടത്; മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇത് തമസ്‌കരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: ഷാഫി പറമ്പിലിന് അനുകൂലമായി ഇ ശ്രീധരനെ തോൽപിക്കാൻ നടത്തിയ വോട്ട് കച്ചവടത്തെക്കുറിച്ച് പി സരിന്റെ വെളിപ്പെടുത്തലും എകെ ബാലന്റെ കുറ്റസമ്മതവും പാലക്കാട്ടെ ജനങ്ങൾ ചർച്ച ചെയ്യേണ്ട ...

കഴിഞ്ഞ തവണ രാഹുൽ പ്രിയങ്കയെ കൂട്ടിവന്നു; ഇത്തവണ പ്രിയങ്ക ഭർത്താവിനെയും മകനെയും ഒപ്പം കൂട്ടിയിട്ടുണ്ട്; ഏതോ മണ്ഡലം കൂടി ലക്ഷ്യമുണ്ടെന്ന് നവ്യ ഹരിദാസ്

നിലമ്പൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തെ രാഹുലിന്റെയും പ്രിയങ്കയുടെയും കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ കണക്കിന് വിമർശിച്ച് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് ...

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ; വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ കുര്യാസ് ബിൽഡിങ്ങിലെ ഓഫീസ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ ...

എംപിയെ കാണാൻ വയനാടുകാർ ഫ്‌ളൈറ്റ് പിടിച്ചു പോകണ്ട; വയനാടിന്റെ മകളായി നവ്യ ഹരിദാസ്; ഐടി പ്രൊഫഷനിൽ നിന്ന് രാഷ്‌ട്രീയത്തിലെത്തിയ യുവനേതാവ്

കൽപ്പറ്റ: രാഷ്ട്രീയം നവ്യ ഹരിദാസ് കണ്ടും കേട്ടും പഠിച്ചതാണ്. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി പോരാടി പഠിച്ച പാഠങ്ങൾ. 2015 ൽ കോഴിക്കോട് ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവർ ചർച്ച പിതൃശൂന്യമായ മാദ്ധ്യമപ്രവർത്തനമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

സിപിഎം പിന്നിൽ, കോൺഗ്രസ് ഏഴയലത്തു പോലുമില്ല; 1 മില്യൺ ഫോളോവേഴ്സുമായി ബിജെപി കേരളം; അഭിമാന നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ പാർട്ടി

തിരുവനന്തപുരം: പുതു നേട്ടവുമായി ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. 10 ലക്ഷം(1 മില്യൺ) ഫോളോവേഴ്സിനെ സ്വന്തമാക്കി കൊണ്ടാണ് ബിജെപി സോഷ്യൽ മീഡിയയിൽ കരുത്ത് തെളിയിച്ചത്. ...

പൂരം കലക്കിയാൽ മുസ്ലീങ്ങൾ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകൾ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോൺഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ

കൊച്ചി: തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കെ മുരളീധരനെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാദ്ധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ ...

ആർത്താറ്റ് കത്തീഡ്രൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; പൊന്നാട അണിയിച്ച് സ്വീകരിച്ച് ഭാരവാഹികൾ

കുന്നംകുളം: കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിശുദ്ധമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം. വികാരി റവ.ഫാ. വി.എം ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; മറഞ്ഞിരിക്കുന്ന പേരുകളും പുറത്തുവരും; പൂർണരൂപം ഒരാഴ്ചയ്‌ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശം. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി ...

പിണക്കം തീർക്കുന്ന വേദികളാണ് പൂരപ്പറമ്പുകൾ; കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് ലാത്തിച്ചാർജ്ജിലേക്ക് നയിച്ചതെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധങ്ങളും അനിശ്ചിതാവസ്ഥയും ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി. കോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാത്തതാണ് കഴിഞ്ഞ തവണ ലാത്തിച്ചാർജ്ജിലേക്ക് ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

അടിയുറച്ച നിസ്വാർത്ഥ പ്രവർത്തനത്തിനുള്ള അം​ഗീകാരം; കേരളത്തിന് മോദി 3.0 ലെ സമ്മാനം- ജോർജ് കുര്യൻ

അഭിഭാഷകനും ബിജെപി കേരളം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോർജ് കുര്യനെ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ ഉൾപ്പെടുത്തുമ്പോൾ അത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ പ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണ്. അൽഫോൺസ് ...

‘കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ’; ആവേശം ഉയർത്തി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് ഗാനം

തിരുവനന്തപുരം: രാജ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോൾ ശ്രദ്ധേയമായി ബിജെപി കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം. ' കരുതലും കരുത്തുമുള്ള മോദിജിക്ക് പിന്തുണ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ ...

കേരളത്തിൽ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുന്നു: ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടക്കണം: പി.സുധീർ

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. മൂന്ന് വർഷമായി വിദ്യാർത്ഥികൾക്ക് ലംപ്‌സം ഗ്രാൻഡും ആനുകൂല്യങ്ങളും ...

ഒഡീഷ ട്രെയിൻ ദുരന്തം; അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരസൂചകമായി എല്ലാ പാർട്ടി പരിപാടികളും നിർത്തിവെച്ച് കേരളാ ബിജെപി

തിരുവനന്തപുരം: ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്തെ എല്ലാ പാർട്ടി പരിപാടികളും നിർത്തിവെച്ചതായി കേരളാ ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ...

k-surendran

സാങ്കേതിക സർവ്വകലാശാല വിസി നിയമനം; സിപിഎം ശ്രമം സുപ്രീംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാൻ; സമരം ഗവർണർക്കെതിരോ സുപ്രീംകോടതിക്ക് എതിരോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സുപ്രീംകോടതിയിൽ തോറ്റതിന് ഗവർണർക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ...

കേരളത്തിന്റെ പ്രഭാരിയായതിൽ സന്തോഷം; ലക്ഷ്യമിടുന്നത് എല്ലാത്തരത്തിലും പാർട്ടിയുടെ വളർച്ച; 23 ന് കേരളത്തിലെത്തുമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ബിജെപി കേരള ഘടകത്തിന്റെ പ്രഭാരിയായി നിയോഗിക്കപ്പെട്ടതിൽ സന്തോഷമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഈ മാസം ഇരുപത്തിമൂന്നിന് കേരളത്തിലെത്തുമെന്നും ചുമതല ഏറ്റെടുത്തശേഷമുള്ള ആദ്യ പ്രതികരണത്തിൽ പ്രകാശ് ...

മോദി മോഡൽ പഠിക്കാൻ പിണറായി ഗുജറാത്തിലേക്ക് ഉദ്യോഗസ്ഥരെ അയക്കുന്നു, പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി യാത്ര ചെയ്യുമ്പോൾ രാഹുൽ ബാറിലേക്ക് പോകുന്നു: അണ്ണാമലൈ

കോഴിക്കോട് : തമിഴ്‌നാടും കേരളവും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണ് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ കുപ്പുസ്വാമി. ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന നാടായി കേരളവും ...

തിരുവനന്തപുരത്ത് ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു; സമരത്തിന് മുന്നിൽ നിന്ന് വീട്ടമ്മമാരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ റെയിലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു. രാവിലെ വനിതാ ...

Page 1 of 2 1 2