വിജയം ഉറപ്പായിരുന്നു; എന്നാൽ ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്കും മേലെയാണ്; ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദപ്രവാഹം
മുംബൈ: മഹായുതിയും ബിജെപിയും മഹാരാഷ്ട്രയിൽ നേടിയ മിന്നും വിജയത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിനന്ദനപ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിജയശിൽപിയെ നേരിട്ട് ...