bjp Maharashtra - Janam TV

bjp Maharashtra

ഇത് ഭാരതത്തിന് നൽകുന്ന സന്ദേശം; മഹായുതി സഖ്യത്തിന്റെ വിജയം ‘വികസിത ഭാരതത്തിലേക്കുള്ള’ ചുവടുവയ്‌പ്പെന്ന്‌ നിർമല സീതാരാമൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വിജയം 'വികസിത ഭാരതത്തിലേക്കുള്ള' മറ്റൊരു ചുവടുവയ്‌പ്പെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മഹാരാഷ്ട്രയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ...

മഹാരാഷ്‌ട്രയിൽ കോണ്‍ഗ്രസിന്റെ കൈ ഒടിയുന്നു; മുന്‍ മന്ത്രി ബസവരാജ് പാട്ടീൽ ബിജെപിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന്‌ വീണ്ടും കനത്ത തിരിച്ചടി. മുൻ മന്ത്രിയും മഹാരാഷ്ട്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റുമായ ബസവരാജ് പാട്ടീൽ മുരുംകർ ബിജെപിയിൽ ചേർന്നു. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: മൺചിരാതുകളും പതാകയും വിതരണം ചെയ്യുന്നു

മുംബൈ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സമയത്ത് ഭവനങ്ങളിൽ ഉയർത്തേണ്ട ഭഗവാൻ ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത പതാകയും ദീപം തെളിയിക്കുവാനാവശ്യമായ മൺചിരാതുകളും വിതരണം ചെയ്യുന്നു. ...

മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ്: മഹാവികാസ് അഘാഡിയെ തൂത്തെറിഞ്ഞ് ബി.ജെ.പി; 6 ൽ 4 സീറ്റും സ്വന്തമാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ കുതിപ്പ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ശക്തമായ തിരിച്ചുവരവ് നടത്തിയത്. ശിവസേനയും കോൺഗ്രസ്സും എൻ.സി.പിയും ചേർന്ന മഹാവികാസ് അഘാഡി സഖ്യത്തിനെതിരെയാണ് ബി.ജെ.പി ...

അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ അപൂർവ്വ വീഡിയോ പങ്കുവെച്ച് മകൾ

മുംബൈ: അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ അപൂർവ്വ വീഡിയോ പങ്കുവെയ്ച്ച് മകൾ പൂനം മഹാജൻ. പ്രമോദ് മഹാജന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ അപൂർവ്വ നിമിഷത്തിന്റെ ദൃശ്യം ...