പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; മഹിളാമോർച്ചയുടെ മാർച്ചിന് നേരെ പൊലീസ് അതിക്രമം
കണ്ണൂർ: പി പി ദിവ്യക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് മഹിളാമോർച്ച പ്രവർത്തകർ കണ്ണൂർ എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമം. പ്രതിഷേധിച്ചവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ...