അസാമിൽ 9 ദിവസം കൊണ്ട് 20 ലക്ഷം പേർ ബിജെപിൽ; മെമ്പർഷിപ്പ് ക്യാമ്പയിന് ദേശീയതലത്തിൽ വൻ സ്വീകാര്യത
ഗുവാഹത്തി: അസാമിൽ 9 ദിവസം കൊണ്ട് 20 ലക്ഷം പേർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ദേശീയ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായാണ് ഇത്രയധികം പേർ ഒന്നിച്ച് ദേശീയതയുടെ ഭാഗമായത്. ...



