വികസിതവും ശക്തവുമായ ഭാരതത്തെ കെട്ടിപ്പടുക്കാം..; ബിജെപി അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് ബൻസുരി സ്വരാജ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിതവും ശക്തവുമായ ഭാരതത്തെ കെട്ടിപ്പടുക്കാം..; ബിജെപി അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് ബൻസുരി സ്വരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപിയുടെ അംഗത്വ കാമ്പെയ്‌നിൽ പങ്കെടുത്ത് എംപി ബൻസുരി സ്വരാജ്. ശക്തവും വികസിതവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഓരോ ഇന്ത്യക്കാരും ബിജെപിയിൽ അംഗത്വം സ്വീകരിക്കണമെന്നും ബൻസൂരി പറഞ്ഞു. സരോജിനി നഗറിലെ സിന്ധ്യ ക്യാമ്പിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

” വികസിതവും ശക്തവുമായ ഭാരതമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ലോകത്തെ ഏറ്റവും ജനപ്രിയ പാർട്ടിയായ ബിജെപിയിൽ അംഗമാവുകയും പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ പങ്കാളികളാകാനും ശ്രമിക്കുക. രാജ്യത്തിന്റെ വികസനമാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.”- ബൻസുരി സ്വരാജ് പറഞ്ഞു.

നേരത്തെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അംഗത്വ കാമ്പെയ്‌നിൽ പങ്കെടുക്കുകയും ഡൽഹിയിലെ സുന്ദർ നഗരി ചേരികൾ സന്ദർശിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാർട്ടിക്കാർ തങ്ങളുടെ വീടുകൾ തകർത്തുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പാവപ്പെട്ട സ്ത്രീകളാണ് കാമ്പെയ്‌നിൽ പങ്കെടുക്കാനെത്തിയത്. അവരുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ നിരവധി നിർധനരായ കുടുംബങ്ങളെ സഹായിക്കാൻ ബിജെപി അംഗത്വ കാമ്പെയ്‌നിലൂടെ സാധിക്കുമെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.

ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ബിജെപി അംഗത്വ കാമ്പെയ്‌ന് തുടക്കമിട്ടത്. മെമ്പർഷിപ്പ് കാർഡ് പുതുക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാമ്പെയ്ൻ ഉദ്ഘാടനം ചെയ്തത്.

Tags: bansuri swarajBJP Membership campaign
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies