ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ
ന്യൂഡൽഹി: സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുലിൻറെ നിലപാട് മാറ്റത്തെ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. മോദി സർക്കാരിനെ എതിർക്കുന്നതിനായി ദേശീയ താൽപര്യങ്ങൾ പോലും മറക്കുകയാണോ ...




