ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2026, 02:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. മോദി സർക്കാരിനെ എതിർക്കുന്നതിനായി ദേശീയ താൽപര്യങ്ങൾ പോലും മറക്കുകയാണോ രാഹുലെന്ന് അദ്ദേഹം ചോദിച്ചു. സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തേ സ്വീകരിച്ച നിലപാടും ഇപ്പോഴത്തെ സമീപനവും തമ്മിൽ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് തേജസ്വി സൂര്യയുടെ വിമർശനം.

സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള വ്യവസായികൾക്ക് നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും അന്ന് ഉന്നയിച്ചു. എന്നാൽ ഇപ്പോൾ ഇലോൺ മസ്കിന്റെ പോസ്റ്റിനോട് പ്രതികരിച്ച രാഹുൽ സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വൈരുദ്ധ്യമാണ് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടിയത്.

സർക്കാർ സ്റ്റാർലിങ്കിനെ പിന്തുണയ്‌ക്കുന്നുവെന്ന് തോന്നിയപ്പോൾ എതിർക്കുകയും സർക്കാർ എതിർക്കുന്നുവെന്ന് തോന്നിയപ്പോൾ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം വിമർശിച്ചു.  സ്ഥിരതയുള്ള നിലപാടുകൾക്കും ദേശീയ സുരക്ഷയ്‌ക്കും പകരം മോദി വിരോധത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.

സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി വിദേശ താൽപര്യങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് രാഹുലിൻറേത്, ഇത്തരം നിലപാടുകൾ രാജ്യത്തിന് വലിയ വില നൽകേണ്ട സാഹചര്യം സൃഷ്ടിക്കും. ഇത്തരം സമീപനങ്ങൾ രാജ്യത്തിന്റെ സാങ്കേതിക മേഖലയിലും സാമ്പത്തിക രംഗത്തും വിദേശ ആശ്രിതത്വം വർധിപ്പിക്കുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. മോദിയെ എതിർക്കുന്നതിനായി ഇന്ത്യയുടെ താൽപര്യങ്ങളെ എതിർക്കുമോ എന്ന ചോദ്യവും രാഹുലിനോട് തേജസ്വി സൂര്യ ഉന്നയിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: rahulBJP MP Tejasvi Surya
Share
Tweet
SendShare

More News from this section

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

നാനാ പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്; ബിഎൻഎസ്എസ് 194-ാം വകുപ്പ് പ്രകാരം അന്വേഷണം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും

ജെവാര്‍ വിമാനത്താവളത്തിന് ഇനി നരേന്ദ്ര മോദിയുടെ പേര്; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

Latest News

മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവ്; ‘അന്തസ്സുണ്ടെങ്കില്‍ സ്ഥാനം ഒഴിയണം’; പിണറായി വിജയനെതിരെ വി. മുരളീധരന്‍

ധർമം, കർമം, മോക്ഷം മുതൽ ഷഡ്ദർശനങ്ങൾ വരെ; സനാതന ധർമം പഠിക്കാൻ അമൃതയിൽ അവസരം; ഹിന്ദു സ്റ്റഡീസ് സർട്ടിഫിക്കറ്റ് കോഴ്സ് നവംബർ 9ന് ആരംഭിക്കും

ഒരു നിലപാട് വേണ്ട മിസ്റ്റർ രാഹുൽ? മോദി വിരോധത്തിനായി ഇന്ത്യയെ എതിർക്കുകയാണോ? സ്റ്റാർലിങ്ക് വിഷയത്തിൽ വിമർശനവുമായി തേജസ്വി സൂര്യ

റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies