BJP president JP Nadda - Janam TV

BJP president JP Nadda

അമിത് ഷായും നദ്ദയുമായും നടത്തിയ കൂടിക്കാഴ്ച ‘പോസിറ്റീവ്’; മുഖ്യമന്ത്രിയെ മുംബൈയിൽ ചേരുന്ന മഹായുതി യോഗത്തിൽ തെരഞ്ഞെടുക്കുമെന്ന് ഏകനാഥ് ഷിൻഡെ

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആരെന്ന് മഹായുതിയിലെ നേതാക്കൾ യോഗം ചേരുമെന്നും ശിവസേന ...

മാണ്ഡിയുടെ പുരോഗതിക്കായി പ്രവർത്തിക്കും; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി കങ്കണ റണാവത്ത്

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി നടിയും എൻഡിഎ മാണ്ഡി മണ്ഡലം സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ഡൽഹിയിലെ ജെ.പി നദ്ദയുടെ വസതിയിൽ വച്ചായിരുന്നു ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ നടന്നു, എന്നാൽ കോൺ​ഗ്രസ് ബഹിഷ്കരിച്ചു; ഇതൊക്കെയാണ് അവരുടെ രീതികൾ: ജെ.പി. നദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടന്നപ്പോൾ കോൺ​ഗ്രസ് ചടങ്ങ് ബഹിഷ്കരിച്ചു, ഇതൊക്കെയാണ് അവരുടെ പ്രവർത്തനരീതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി ...

എൻഡിഎ സെക്രട്ടറിയേറ്റ് ഉപരോധം നാളെ; ജെപി നദ്ദ കേരളത്തിൽ

എറാണാകുളം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ കേരളത്തിൽ എത്തി. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്ക്കുമെതിരെ ദേശീയ ജനാധിപത്യ സഖ്യം നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തെ അദ്ദേഹം അഭിസംബോധന ...

jp nadda

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ

  അഗർത്തല : ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി ബിജെപി അധ്യക്ഷൻ ജെപി നദ്ദ. മുഖ്യമന്ത്രി മണിക് സാഹയ്‌ക്കൊപ്പമാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ...

‘റഷ്യൻ ജനതയെ പിന്തുണയ്‌ക്കണം, ക്രിപ്‌റ്റോ കറൻസി സംഭാവന ചെയ്യണം’; ജെ.പി നദ്ദയുടെ അക്കൗണ്ടിൽ ഹാക്കറുടെ ട്വീറ്റ്

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്കൗണ്ടിൽ നിന്നും റഷ്യൻ ജനതയെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റും ...