അമിത് ഷായും നദ്ദയുമായും നടത്തിയ കൂടിക്കാഴ്ച 'പോസിറ്റീവ്'; മുഖ്യമന്ത്രിയെ മുംബൈയിൽ ചേരുന്ന മഹായുതി യോഗത്തിൽ തെരഞ്ഞെടുക്കുമെന്ന് ഏകനാഥ് ഷിൻഡെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷായും നദ്ദയുമായും നടത്തിയ കൂടിക്കാഴ്ച ‘പോസിറ്റീവ്’; മുഖ്യമന്ത്രിയെ മുംബൈയിൽ ചേരുന്ന മഹായുതി യോഗത്തിൽ തെരഞ്ഞെടുക്കുമെന്ന് ഏകനാഥ് ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 07:39 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്രമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച പോസിറ്റീവ് ആയിരുന്നുവെന്നും, മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി ആരെന്ന് മഹായുതിയിലെ നേതാക്കൾ യോഗം ചേരുമെന്നും ശിവസേന നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” അമിത് ഷായുമായും ജെ പി നദ്ദയുമായും ചർച്ചകൾ നടത്തി. ഇനി മഹായുതിയുടെ യോഗം മുംബൈയിൽ വച്ച് ഉണ്ടാകും. ഈ യോഗത്തിൽ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം ഉണ്ടാകും” ഷിൻഡെ പറഞ്ഞു. ഷിൻഡെയ്‌ക്കൊപ്പം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്, എൻസിപി അദ്ധ്യക്ഷൻ അജിത് പവാർ, മഹായുതിയിലെ മറ്റ് നേതാക്കൾ എന്നിവരും ബിജെപി ഉന്നത നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്‌ക്കായി എത്തിയിരുന്നു.

യോഗത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും മുംബൈയിലേക്ക് തിരിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് സഖ്യത്തിനുള്ളിൽ യാതൊരു വിധത്തിലുള്ള തർക്കങ്ങളില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. മഹായുതിയിൽ ഒരിക്കലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കി.

” മഹായുതിയിൽ ഒരുഘട്ടത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. കൂട്ടായ തീരുമാനങ്ങളാണ് ഞങ്ങൾ എപ്പോഴും എടുത്തിട്ടുള്ളത്. മുഖ്യമന്ത്രി ആരാകണമെന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. സഖ്യത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാൻ പുറത്ത് നിന്ന് ചിലർ ശ്രമിക്കുന്നുണ്ട്. എന്നാൽ എല്ലാ തീരുമാനവും കൂട്ടായും യോജിച്ചുമാണ് തീരുമാനിക്കുന്നതെന്നും, ഭാവിയിലും അങ്ങനെ തന്നെ ആയിരിക്കുമെന്നും” അദ്ദേഹം പറയുന്നു.

 

Tags: BJP president JP NaddaEknath ShindeMahayutiUnion Minister Amit ShahBJP leader Devendra FadnavisNCP chief Ajit Pawar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies