BJP RSS workers acquitted - Janam TV

BJP RSS workers acquitted

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

കാസർകോട്: എസ്ഡിപിആ പ്രവർത്തകൻ സൈനുൽ ആബിദിൻ വധക്കേസിൽ പ്രതികളായിരുന്ന  21 പേരും നിരപരാധികൾ. ബി.ജെ.പി–ആർ.എസ്.എസ് പ്രവർത്തകരായ 21 പ്രതികളെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. ...