മോദി സർക്കാരിന്റെ തീരുമാനം ധീരമായ നടപടി: പട്ടികജാതി വർഗ പിന്നാക്ക യുവജനങ്ങൾക്ക് പ്രയോജനകരം: ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ
തിരുവനന്തപുരം: രാജ്യത്തെ താത്കാലിക നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകുമെന്ന കേന്ദ്രസർക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്. നരേന്ദ്രമോദി ...


