ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്‌ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 07:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്‌ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ് നിലവിലുള്ളതെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്. പാലക്കാട് ഷോളയൂർ പട്ടികജാതി പട്ടികവർഗ പ്രീ മെട്രിക് ഹോസ്റ്റലിൽ ദളിത് പെൺകുട്ടികളുടെ വസ്ത്രം മറ്റുള്ളവരുടെ മുൻപിൽ അഴിപ്പിച്ച സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. നവോത്ഥാന കേരളത്തിന് ലജ്ജാകരവും അപമാനവുമാണ് വിദ്യാഭ്യാസ സാക്ഷരതയുള്ള കേരളത്തിൽ ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇടതുപക്ഷ ഭരണത്തിൽ കേരളം ഭ്രാന്താലയം ആയി മാറിയിരിക്കുകയാണ് സംഭവത്തിൽ പട്ടികജാതി വർഗ വകുപ്പിനും പോലീസിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോലീസ് ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണ്. സംസ്ഥാന പട്ടികജാതി വർഗ വകുപ്പ് നാഥനില്ല വകുപ്പ് ആണ്. പട്ടികജാതിക്കാരുടെ കാര്യങ്ങൾ നോക്കാൻ മന്ത്രിയ്‌ക്ക് സമയമില്ല. പട്ടികജാതി വകുപ്പിൽ വകുപ്പ് മന്ത്രിയ്‌ക്ക് യാതൊരു റോൾ ഇല്ല. സിപിഎം നിശ്ചയിച്ച മുൻ എം പി ആണ് വകുപ്പ് ഭരിക്കുന്നത്. സംഭവം കഴിഞ്ഞു പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും സാധിക്കാതിരുന്നത് വകുപ്പ് മന്ത്രിയുടെ പരാജയമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നോക്കി പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും വനിതാ-ദളിത്-പുരോഗമന ആക്ടിവിസ്റ്റുകളും ഈ വിഷയത്തിൽ പാലിക്കുന്നത് അവസരവാദവും ലജ്ജകരവുമാണെന്ന്’ – ഷാജുമോൻ വട്ടേക്കാട് വ്യക്തമാക്കി.

മതവും ജാതിയും നോക്കി മാത്രം നോക്കി കേസെടുക്കുന്ന സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനും. വനിതാ ബാലവകാശ കമ്മീഷനുകൾ ഇപ്പോൾ കേരളത്തിൽ ഉറക്കം നടിച്ചിരിക്കുകയാണ്. പട്ടികജാതി മോർച്ച ആരോപിച്ചു. രാജ്യത്ത് ദളിത് കൾക്ക് നേരെ ഏറ്റവും അധികം അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സംസ്ഥാനമായി കേരളം മാറി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് വേട്ട വർദ്ധിച്ചു വരികയാണെന്ന് പറയുന്ന പട്ടികജാതി വകുപ്പ് മന്ത്രി തന്റെ വകുപ്പിന് കീഴിൽ നടന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വക്കാൻ തയ്യാറാകണം എന്ന് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.

Tags: BJPkeralaBJP SC ST MorchaShajumon Vattekkad
ShareTweetSendShare

More News from this section

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

‘ലക്ഷ്യം ആരോഗ്യഭാരതം’; കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് മികച്ച ആരോഗ്യ മുന്നേറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുരക്ഷാ വീഴ്ചയില്‍ പൊലിഞ്ഞത് യുവതിയുടെ ജീവന്‍; ബ്രസീലില്‍ റോപ്പ് ജമ്പിങ്ങിനിടെ സുരക്ഷാ കയര്‍ ഘടിപ്പിക്കാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

‘ഇന്നൊവേഷന്‍ ഇന്ത്യയുടെ ഡിഎന്‍എയില്‍; ലോകത്തിന് പരിഹാരങ്ങള്‍ നല്‍കുന്ന രാജ്യമായി ഭാരതം മാറി’; ഭാരത് ഇന്നൊവേറ്റ്സ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

Latest News

ഹോട്ടലുകളില്‍ കയറി ‘ഡൈന്‍ ആന്‍ഡ് ഡാഷ്’: രണ്ട് പെഗ് വിസ്‌കിക്ക് 2 ലക്ഷത്തിലധികം രൂപ; ബില്ലടയ്‌ക്കാതെ മുങ്ങിയ ലണ്ടന്‍ ഫുട്‌ബോള്‍ താരം കോടതിയില്‍

വിമർശനം ഭയമാണോ അണ്ണാ… സർക്കാരിനെതിരെ വാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരായ വിജയിയുടെ നടപടി; പ്രതിഷേധം ശക്തമാകുന്നു

ട്രാന്‍സ്ഫര്‍ വിപണിയില്‍ റയലിന്റെ മാസ്റ്റര്‍ സ്‌ട്രോക്ക്; സിറ്റി വിട്ട് ബെര്‍ണാര്‍ഡോ സില്‍വ ഇനി സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക്

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

ബ്രസീലിനെ ഞെട്ടിച്ച് മൊറാക്കോ; സമനില ഗോള്‍ നേടി വിനീഷ്യസ്; കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോയുടെ പോരാട്ടവീര്യം

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies