കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം മുൻ മുൻ MLA-യ്‌ക്ക് ഉണ്ടായിരുന്നില്ലേയെന്ന് സി. കൃഷ്ണകുമാർ; പാലക്കാട് ട്രാക്ടർ റാലിയുമായി BJP
പാലക്കാട്: കർഷക പ്രശ്നങ്ങൾ ഉന്നയിച്ച് പാലക്കാട് ട്രാക്ടർ റാലിയുമായി ബിജെപി. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ളവരാണ് റാലിയിൽ ...

