കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം മുൻ മുൻ MLA-യ്ക്ക് ഉണ്ടായിരുന്നില്ലേയെന്ന് സി. കൃഷ്ണകുമാർ; പാലക്കാട് ട്രാക്ട‍ർ റാലിയുമായി BJP
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർഷക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്തം മുൻ മുൻ MLA-യ്‌ക്ക് ഉണ്ടായിരുന്നില്ലേയെന്ന് സി. കൃഷ്ണകുമാർ; പാലക്കാട് ട്രാക്ട‍ർ റാലിയുമായി BJP

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കർഷക പ്രശ്നങ്ങൾ ഉന്നയിച്ച് പാലക്കാട് ട്രാക്ടർ റാലിയുമായി ബിജെപി. പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ, നടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉൾപ്പടെയുള്ളവരാണ് റാലിയിൽ പങ്കെടുക്കുന്നത്. കർഷക മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന റാലി കൃഷ്ണപ്രസാദ് റാലി ഫ്ലാ​ഗ് ഓഫ് ചെയ്തു. നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിച്ചത്. കണ്ണാടി പാത്തിക്കലിൽ നിന്നാണ് റാലി ആരംഭിച്ചത്.

കർഷകർക്കൊപ്പം ആരാണുള്ളതെന്ന് പാലക്കാട്ടുകാർക്ക് ഉത്തമ ബോധ്യമുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. കേന്ദ്ര സർക്കാരാണ് കർഷകർക്ക വേണ്ട സഹായങ്ങൾ ചെയ്യുന്നത്. കിസാൻ സമ്മാൻ നിധിയിലൂടെയും നെല്ലിന്റെ സംവരണ വില വർദ്ധിക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക വിളകൾക്ക് നഷ്ടമുണ്ടാകുന്ന സമയത്ത് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പദ്ധതികളെല്ലാം നടപ്പിലാക്കിയത് കേന്ദ്ര സർക്കാരാണ്. കർഷകർക്കൊപ്പം കേന്ദ്രസർക്കാരാണുള്ളതെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

കോൺ​ഗ്രസിന്റെ കർഷക റാലിയെയും അദ്ദേഹം വിമർശിച്ചു. കർഷക മോർച്ച ഒരാഴ്ച മുൻപ് പ്രഖ്യാപിച്ച സമരത്തിന് പിന്നാലെയാണ് കോൺ​ഗ്രസ് സമരപ്രഹസനവുമായി യുഡിഎഫ് രം​ഗത്ത് വന്നിരിക്കുന്നത്. നിയമസഭയിൽ എന്തുകൊണ്ട് ഷാഫി പറമ്പിൽ‌ എംഎൽഎ ആയിരുന്ന കാലത്ത് ഈ വിഷയങ്ങൾ ഉന്നയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വം ഷാഫി പറമ്പിലിന് ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. പ്രതിഷേധറാലി നടത്തിയതിൽ സന്തോഷമുണ്ട്, കോൺ​ഗ്രസിന് ഇപ്പോഴെങ്കിലും തോന്നിയല്ലോ. ബിജെപിയുടെ പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പോട് കൂടി അവസാനിക്കില്ലെന്നും സി. കൃഷ്ണകുമാർ വ്യക്തമാക്കി.

Tags: PalakkadBIELECTIONBJP Tractor Rally
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies