BJP UP Election - Janam TV
Saturday, November 8 2025

BJP UP Election

യുപിയിൽ ബിജെപി പ്രകടന പത്രിക അമിത് ഷാ ഇന്ന് പുറത്തിറക്കും: ആവേശത്തോടെ ഉറ്റുനോക്കി ജനങ്ങൾ

ലക്‌നൗ:ബിജെപിയുടെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക(ലോക് കല്യാൺ സങ്കൽപ് പത്ര) ഇന്ന് പുറത്തിറക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പത്രിക ...

യുപിയിലെ 12 കോടി 61 ലക്ഷം പേർക്ക് കക്കൂസ് കിട്ടിയത് ബിജെപി അധികാരത്തിലെത്തിയ ശേഷമെന്ന് യോഗി ആദിത്യനാഥ്

ഗാസിയാബാദ്: യുപിയെ വികസനത്തിന്റെ പേരിൽ കബളിപ്പിച്ചവരാണ് മുൻപ് ഭരിച്ചിരുന്നവരെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017 ൽ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് സംസ്ഥാനത്തെ 12 കോടി 61 ലക്ഷം ...

യോഗിയെ പുറത്താക്കിയിട്ടേ വിശ്രമിക്കൂ; സൈക്കിൾ യാത്ര തുടങ്ങി അഖിലേഷ്; ഉദ്ഘാടന ചടങ്ങിനെത്തിയ മുൻമുഖ്യമന്ത്രിയെ സ്വാഗതം ചെയ്തത് ഒഴിഞ്ഞ കസേരകൾ

ലഖ്‌നൗ: യോഗി ആദിത്യനാഥിനെ അധികാരത്തിൽ നിന്നും പുറത്താക്കിയിട്ടേ തനിക്കിനി വിശ്രമമുള്ളുവെന്ന് അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജനസന്ദേശ സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുകയാണ് ...

അഖിലേഷിന്റെ തട്ടകത്തിൽ തെരഞ്ഞെടുപ്പ് കാഹളവുമായി അമിത് ഷാ; അസംഘട്ട് ആര്യംഘട്ട് ആക്കണമെന്ന് യോഗി

അസംഘട്ട്: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഘട്ടിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കാഹളമുയർത്തി അമിത് ഷാ. അസംഘട്ടിൽ നടന്ന കൂറ്റൻ റാലിയിൽ അഖിലേഷിന്റെ ...