വഖ്ഫ് ബോർഡിന്റെ മുനയൊടിക്കാൻ മോദി സർക്കാരുണ്ട്; വയനാടിനാവശ്യം കേന്ദ്രമന്ത്രിയെ; തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ ജനങ്ങൾക്കാവശ്യമില്ല: സുരേഷ് ഗോപി
വയനാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ...