വഖ്ഫ് ബോർഡിൻ്റെ മുനയൊടിക്കാൻ മോദി സർക്കാരുണ്ട്; വയനാടിനാവശ്യം കേന്ദ്രമന്ത്രിയെ; തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ ജനങ്ങൾക്കാവശ്യമില്ല: സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ബോർഡിന്റെ മുനയൊടിക്കാൻ മോദി സർക്കാരുണ്ട്; വയനാടിനാവശ്യം കേന്ദ്രമന്ത്രിയെ; തെരഞ്ഞെടുപ്പിനായി എത്തുന്ന നേതാക്കളെ ജനങ്ങൾക്കാവശ്യമില്ല: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുൻപ് പ്രചാരണം നടത്തി പോകുന്ന നേതാക്കളെയല്ല വയനാടിനാവശ്യമെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വയനാടിന്റെ പ്രശ്‌നങ്ങൾ മനസിലാക്കുന്ന നേതാവിനെയാണ് ജനങ്ങൾക്കാവശ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” രാഷ്‌ട്രീയത്തിനതീതമായി രാജ്യത്തിനായി ഓരോ സമ്മതിദായകരും വോട്ട് രേഖപ്പെടുത്തണം. നിങ്ങളുടെ ഓരോ വോട്ടും പാഴാവരുത്. വയനാടിനായി ഒരു കേന്ദ്രമന്ത്രിയെ നൽകുന്നതിനായിരിക്കണം നിങ്ങൾ വോട്ട് ചെയ്യേണ്ടത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ട് ദിവസം മുൻപ് എത്തി, പിന്നീട് തിരിഞ്ഞു നോക്കാത്ത നേക്കാളെയാണോ വയനാടിനാവശ്യമെന്ന് ഓരോ ജനങ്ങളും രാഷ്‌ട്രീയം മറന്ന് ആലോചിക്കേണ്ടതുണ്ട്.”- സുരേഷ് ഗോപി പറഞ്ഞു.

ഭാരതം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് വഖ്ഫ് ബോർഡിന്റെ അധിനിവേശം. എന്നാൽ പാവപ്പെട്ടവരുടെ ഭൂമി അനധികൃതമായി കയ്യേറുന്ന വഖ്ഫ് ബോർഡിന്റെ മുന പ്രധാനമന്ത്രി നയിക്കുന്ന കേന്ദ്ര സർക്കാർ ഒടിച്ചിരിക്കും.

ഭാരതത്തിന്റെ ഭരണസംവിധാനം ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണെന്ന് ഓരോരുത്തരും മനസിലാക്കണം. രാജ്യത്തെ ജനങ്ങളെ ദ്രോഹിച്ച് ഒരു ബോർഡും നട്ടെല്ലുയർത്തി നിൽക്കില്ലെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

Tags: bjp wayanad road showCentral minister Suresh GopiNAVYA HARIDAS
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies