ഏറ്റുമാനൂരിൽ എൽഡിഎഫ്, യുഡിഎഫ് മനക്കോട്ടകൾ തകർത്ത് ബിജെപി സീറ്റ് നിലനിർത്തി; ഇടമലക്കുടി ആണ്ടവൻ കുടിയിൽ ബിജെപി സ്ഥാനാർഥി നിമലാവതി കണ്ണന് വിജയം
ഏറ്റുമാനൂർ നഗരസഭയിലെ ഭരണം പിടിക്കാമെന്ന് മോഹിച്ച എൽഡിഎഫിന് തിരിച്ചടി. നഗരസഭയിലെ 35 ാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിലനിർത്തി. രണ്ട് സ്വതന്ത്രൻമാരുടെ പിന്തുണയോടെയാണ് നഗരസഭ ...