യുപിയിലെ യോഗി ജാതി രാഷ്ട്രീയത്തിനപ്പുറത്തെ ആദിത്യനാഥനെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്: 1977 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് ബിജെപിക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുപിയിലെ യോഗി ജാതി രാഷ്‌ട്രീയത്തിനപ്പുറത്തെ ആദിത്യനാഥനെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക്: 1977 നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് ബിജെപിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 08:49 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുപിയില്‍ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിജയിച്ചുകയറിയത് ജാതി രാഷ്‌ട്രീയത്തിന് അറുതിയായെന്നതിന് തെളിവാണെന്ന് ബിജെപി. നാനാജാതി മതസ്ഥരും ബിജെപിക്ക് വോട്ടുചെയ്തുവെന്ന് വിവിധ മണ്ഡലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജാതി രാഷ്‌ട്രീയത്തിന് യുപിയില്‍ അറുതിയായെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. 46 ശതമാനം വോട്ടാണ് ബിജെപി സഖ്യം നേടിയത്. 1977നുശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതമാണ് ബിജെപി നേടിയത്. 77നുശേഷം 40 ശതമാനം കടക്കുന്നത് ആദ്യമാണ്. ആ വര്‍ഷം ജനതാപാര്‍ട്ടി നേടിയത് 47.8 ശതമാനം വോട്ടായിരുന്നു. 2017 കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നുവെങ്കിലും വോട്ട് 39.6 ശതമാനമായിരുന്നു.

20 ശതമാനം മുസ്ലീംവോട്ടുകളാണ് യുപിയിൽ ബിജെപിക്ക് ഉള്ളത്. പത്ത് മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളിൽ രണ്ടിടത്ത് ബിജെപി വിജയിച്ചു. 1.7 ലക്ഷം മുതൽ 2.5ലക്ഷം വരെ മുസ്ലീംവോട്ടുളള മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇത് മുസ്ലീംവോട്ടുകൾ ബിജെപിയിലേക്ക് വന്നുവെന്നതിന് തെളിവാണ്.

മുസ്ലീംവോട്ടുകളെന്ന പോലെ ദളിത് സ്വാധീനമേഖലയിലും ബിജെപി മുന്നേറ്റം കുറിച്ചു. ഠാക്കൂര്‍ സ്വാധീനമുളള പത്ത് മണ്ഡലങ്ങളില്‍ എട്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു. യാദവ സ്വാധീനമേഖലയില്‍ പത്ത് സീറ്റുകളില്‍ ആറിടത്ത് എസ്പിയും നാലിടത്ത് ബിജെപിയും ജയിച്ചു. ജാട്ട് മേഖലയില്‍ ബിജെപി ശക്തമായ മുന്നേറ്റം കുറിച്ചു. ബ്രാഹ്മണ മേധാവിത്വമുള്ള 114 മണ്ഡലങ്ങളില്‍ മിക്കതും ബിജെപി പിടിച്ചു.

 

Tags: up electionbjp won
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies