BJP's national working president - Janam TV

BJP’s national working president

നിതിൻ നബീൻ സിൻഹ: ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്

ന്യൂഡൽഹി : നിതിൻ നബീൻ സിൻഹയെ ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരെഞ്ഞെടുത്തു. 45 വയസുകാരനായ ഇദ്ദേഹം നിലവിൽ ബീഹാറിലെ പിഡബ്ല്യുഡി മന്ത്രിയും പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള ...