നിതിൻ നബീൻ സിൻഹ: ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിതിൻ നബീൻ സിൻഹ: ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നിതിൻ നബീൻ സിൻഹയെ ബിജെപിയുടെപുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റായി തെരെഞ്ഞെടുത്തു. 45 വയസുകാരനായ ഇദ്ദേഹം നിലവിൽ ബീഹാറിലെ പിഡബ്ല്യുഡി മന്ത്രിയും പട്‌നയിലെ ബങ്കിപൂരിൽ നിന്നുള്ള എംഎൽഎയുമാണ്. മുൻ യുവമോർച്ച സെക്രട്ടറി ആയ നിതിൻ നബീൻ നാല് തവണയായി എംഎൽഎ ആണ്. എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ച നിതിൻ 2010 ൽ തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു.

മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ. ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡ് ആണ് ഞായറാഴ്ച നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

ബിജെപി വർക്കിംഗ് പ്രസിഡന്റായി നിയമിതനായതിന് നിതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു , “സമ്പന്നമായ സംഘടനാ പരിചയവും ബിഹാറിൽ നിരവധി തവണ എംഎൽഎയും മന്ത്രിയും എന്ന നിലയിൽ മികച്ച റെക്കോർഡും ഉള്ള ഒരു ചെറുപ്പക്കാരനും കഠിനാധ്വാനിയും ആയ നേതാവ്” എന്ന് മോദി നിതിനെ വിശേഷിപ്പിച്ചു.”ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എളിമയുള്ള സ്വഭാവത്തിനും ഉറച്ച പ്രവർത്തന ശൈലിക്കും അദ്ദേഹം പേരുകേട്ടയാളാണ്. അദ്ദേഹത്തിന്റെ ഊർജ്ജവും സമർപ്പണവും വരും കാലങ്ങളിൽ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,” പ്രധാനമന്ത്രി മോദി എക്‌സിൽ എഴുതി.

Tags: Bihar Minister Nitin Nabin appointed BJP's national working presidentNitin NabinBJP's national working president
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies