ഇതൊന്ന് ദിവസവും കഴിച്ചുനോക്കൂ..; ലുക്കിലല്ല, വർക്കിലാണ് കാര്യമെന്ന് ബോധ്യമാകും
വെളുത്തുള്ളിയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. എന്നാൽ കറുത്ത വെളുത്തുള്ളി നൽകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് പലർക്കും അറിയണമെന്നില്ല. പൊതുവെ ജനങ്ങൾക്കിടയിൽ അത്ര സുപരിചിതമല്ലാത്ത ഒന്നാണ് ബ്ലാക്ക് ഗാർളിക് (Black Garlic) എന്ന് ...

