ബ്ലാക്ക്മെയിലിംഗും ഗുണ്ടാബന്ധവും; മോഡലിങ് പീഡനക്കേസ് പ്രതി സിന്ധു റിമാന്‍ഡില്‍, ക്രൂരതകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക മാഫിയയ്ക്ക് കൈമാറിയ കേസില്‍ പിടിയിലായ മുഖ്യസൂത്രധാര സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിന്ധുവിന് ...



