യുട്യൂബിൽ നോക്കി മന്ത്രവാദം പഠിച്ചു ; മകന്റെ മാനസിക രോഗം മാറാൻ സഹോദരന്റെ 12 കാരിയായ മകളെ ബലി കൊടുത്തു : ദമ്പതികൾ അറസ്റ്റിൽ
ഡിയോറിയ : മന്ത്രവാദത്തിന്റെ പേരിൽ സഹോദരന്റെ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ദമ്പതികൾ പിടിയിൽ. ഉത്തർപ്രദേശിലെ ഡിയോറിയയിൽ ഭട്‌നി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അവധേഷ് യാദവിൻ്റെ മകളായ ...