കറുപ്പ് വിരോധികൾ പോലും ചങ്ങാത്തം കൂടും! ഈ അരിയേ കുറിച്ച് കേട്ടിട്ടുണ്ടോ? ചില്ലറക്കാരനല്ല..
കുത്തരി, വെള്ളയരി, ബസുമതി അരി തുടങ്ങിയ വിവിധയിനം അരികളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കറുത്ത അരി അഥവാ ബ്ലാക്ക് റൈസ് എന്നതിനെ കുറിച്ച് അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. പേര് ...

