കറുപ്പ് വിരോധികൾ പോലും ചങ്ങാത്തം കൂടും! ഈ അരിയേ കുറിച്ച് കേട്ടിട്ടുണ്ടോ? ചില്ലറക്കാരനല്ല..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറുപ്പ് വിരോധികൾ പോലും ചങ്ങാത്തം കൂടും! ഈ അരിയേ കുറിച്ച് കേട്ടിട്ടുണ്ടോ? ചില്ലറക്കാരനല്ല..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 11:56 am IST
FacebookTwitterWhatsAppTelegram

കുത്തരി, വെള്ളയരി, ബസുമതി അരി തുടങ്ങിയ വിവിധയിനം അരികളെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കറുത്ത അരി അഥവാ ബ്ലാക്ക് റൈസ് എന്നതിനെ കുറിച്ച് അറിയുന്നവർ വളരെ ചുരുക്കമായിരിക്കും. പേര് കേൾക്കുന്നതേ പലരും ആദ്യമൊന്ന് നെറ്റി ചുളിച്ചേക്കാം. എന്നാൽ ബ്ലാക്ക് റൈസും വിപണിയിൽ ലഭ്യമാണ്. സാധാരണ അരിയേക്കാൾ ​ഗുണങ്ങളാണ് ഈ അരി നൽകുന്നത്. ​ഗുണമറിഞ്ഞ് കറുത്ത അരി ഭക്ഷ​ണത്തിൽ ഉൾപ്പെടുത്താം.

  1.  ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് കറുത്ത അരി. പല രോ​​ഗങ്ങളെയും ചെറുക്കാനുള്ള കഴിവ് ഇതിനുണ്ട്. ഹൃദ്രോഗം, സന്ധിവാതം, അൽഷിമേഴ്‌സ് തുടങ്ങിയവയെ തടയാനും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കാനും കറുത്ത അരി ഉപയോ​ഗിക്കാവുന്നതാണ്.
  2.  പ്രമേഹ രോ​ഗികൾക്ക് വിരോധികളാണ് അരിയും അരിയാഹാരവും. എന്നാൽ സുരക്ഷിതമായി കഴിക്കാവുന്ന ഒന്നാണ് ബ്ലാക്ക് റൈസ്. കറുത്ത അരിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതുവഴി പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്തോസയാനിൻ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നതിനും സഹായിക്കുന്നു.
  3.  ചോറ് കഴിച്ചാൽ ഭാരം വർദ്ധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. എന്നാൽ ഇത്തരത്തിലുള്ള ആശങ്കകളെ ഒഴിവാക്കാൻ കറുത്ത അരി സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരത്തെ നിയന്ത്രിക്കാനും ബ്ലാക്ക് റൈസ് ശീലമാക്കാം. ഇതിലടങ്ങിയിരിക്കുന്ന നാരുകളാണ് ശരീരഭാരം കുറയ്‌ക്കാൻ അനുവദിക്കുന്നത്.
  4.  ആരോ​ഗ്യമുള്ള ഹൃദയമാണ് ആവശ്യമെങ്കിൽ ഇടക്കെങ്കിലും കറുത്ത അരി കഴിക്കണം. പകൽ സമയത്ത് ഇത് കഴിച്ചാൽ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടില്ല. അതിനാൽ തന്നെ ഹൃദയാഘാതം പോലുള്ള അപകടസാധ്യതകളെ തടയുന്നു.
  5.  തലച്ചോറിന്റെ ആരോ​ഗ്യത്തെയും കറുത്ത അരി സ്വാധീനിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ മാനസിക രോഗങ്ങളെ തടയുന്നു. ഓർമ്മശക്തി മെച്ചപ്പെടുത്തുകയും അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്‌ക്കുന്നതിനും ബ്ലാക്ക് റൈസ് സഹായിക്കുന്നു.
  6.  കണ്ണിന്റെ ആരോ​ഗ്യത്തിനും കറുത്ത അരി സഹായിക്കുന്നു. ലൂട്ടെയ്ൻ, സിയാസാന്തിൻ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. അണുബാധകളിൽ നിന്നും ഇവ സംരക്ഷണം നൽകുന്നു.
Tags: Health benefitsSUBBlack Rice
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies