ലോകത്ത് കറുത്ത റോസാ പൂവ് ഉണ്ടോ? മരണത്തിന്റെ പ്രതീകമായ കറുത്ത പുഷ്പത്തിന് അരികിൽ പോയ സഞ്ചാരികൾ കണ്ടത്..
ലോകത്ത് ഏറ്റവും ശ്രദ്ധേയമായ പൂക്കളിലൊന്നാണ് കറുത്ത റോസ. ഈ പുഷ്പം വളരുന്ന ഒരേയൊരു രാജ്യമാണ് തുർക്കി. ഇവിടെ ഹാൽഫെറ്റി എന്ന പ്രദേശത്താണ് കറുത്ത റോസാപൂക്കൾ കൂടുതലായി കണ്ടുവരുന്നത്. ...

