കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ കരിങ്കടലില്‍ വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രാദേശിക സമുദ്രപരിധിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള എം.വി. ...

