വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക
മൂവാറ്റുപുഴ: വീടുകളുടെ ഗേറ്റുകളിലും മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതോടെ മൂവാറ്റുപുഴയില്‍ ആശങ്ക. നഗരസഭയിലെ ഒന്‍പത്, പത്ത് വാര്‍ഡുകളിലായി ഇരുപതോളം ...

