മലപ്പുറത്ത് കോളേജ് വിദ്യാർത്ഥിയുടെ ചിത്രം മോർഫ് ചെയ്ത് ബ്ലാക്മെയിലിംഗ്; മുഹമ്മദ് തസ്രീഫ് സ്കൂളിലെ സീനിയർ; മൂന്ന് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: കോളേജ് വിദ്യാർത്ഥിയെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘം കൊണ്ടോട്ടിയിൽ അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ ...