കാബൂളിൽ ലഹരി വിമുക്തി കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ ആക്രമണം; 400 മരണം, 250 പേർക്ക് പരുക്കേറ്റു
ന്യൂഡൽഹി: കാബൂളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400 മരണം. 250 പേർക്ക് പരുക്കേറ്റു. ലഹരി വിമുക്തി കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ ആശുപത്രി പൂർണമായും തകർന്നതായും അഫ്ഗാനിസ്ഥാൻ ...
























