Blast - Janam TV
Saturday, July 12 2025

Blast

യൂട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിച്ച് കുട്ടിപ്പട : പൊട്ടിത്തെറി ; അഞ്ച് പേർക്ക് പരിക്ക് , ഒരാളുടെ നില ഗുരുതരം

മുസാഫർപൂർ ; യൂ ട്യൂബ് കണ്ട് ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറി . അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ് . ബിഹാറിലെ മുസാഫർപൂർ ഗൈഘട്ട് ...

പാലക്കാട് സിപിഎം പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ചു

പാലക്കാട്: സിപിഎം പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം. തരൂർ സ്വദേശി തീഷിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. വിറകുപുരയിൽ‌ സൂക്ഷിച്ചിരുന്ന കരിമരുന്ന മിശ്രിതം പൊട്ടിയാണ് അപകടമുണ്ടായത്. കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിച്ച് വീടുകളുടെ ...

കൊൽക്കത്തയിലെ കഫേയിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

കൊൽക്കത്ത: കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. ദക്ഷിണ കൊൽക്കത്തയിലെ ജോധ്പൂർ പാർക്ക് കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കഫേയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. റെസ്റ്റോറന്റിന് അകത്തെ എൽപിജി ...

ബാരാമുള്ളയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണിലുള്ള ആക്രിക്കടയിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. സോപോറിലെ ...

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം

അമരാവതി സെൻട്രൽ ജയിലിനുള്ളിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്. രാവിലെ എട്ടരയോടെയാണ് സംഭവം. പൊട്ടിത്തെറിയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് ...

നാ​ഗ്പൂരിൽ വൻ സ്ഫോടനം; 5 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

മുംബൈ: പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. മുംബൈയിലെ നാ​ഗ്പൂർ ചാമുണ്ഡി എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്കായിരുന്നു സംഭവം. അപകടത്തിൽ പത്തോളം തൊഴിലാളികൾക്ക് ...

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ ...

സ്മാർട്ട്‌ഫോണിൽ നിന്ന് ആദ്യം പുക പിന്നാലെ പൊട്ടിത്തെറിച്ചു; യുവാവിന് ​ഗുരുതര പരിക്ക്

കാസർകോട്: സ്മാർട്ട്‌ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ​ഗുരുതര പരിക്ക്. കാസർകോട് കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന്റെ സ്മാർട്ട്‌ഫോണാണ് പൊട്ടിത്തെറിച്ചത്. പ്രജിൽ ധരിച്ചിരുന്ന പാൻ്റിന്റെ പോക്കറ്റിലാണ് ഫോൺ ഉണ്ടായിരുന്നത്. ചൂടായ ...

പാകിസ്താനിൽ സുരക്ഷ സേനയുടെ വാഹനം ബോംബിട്ട് തകർത്തു; നാലുപേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സുരക്ഷാ സേനയുടെ വാഹനം ഭീകരവാദികൾ ബോംബെറിഞ്ഞ് തകർത്തു. ഖൈബർ പഖ്തൂൺഖ്വായിൽ നടന്ന സ്ഫോടനത്തിൽ നാല് ഉദ്യോ​ഗസ്ഥർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഹനം ഏതാണ്ട് ...

എസി പൊട്ടിത്തെറിച്ച് അപകടം; നോയിഡയിലെ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം

ന്യൂഡൽഹി: നോയിഡയിലെ റെസിഡെൻഷ്യൽ ഫ്ലാറ്റിൽ വൻ തീപിടിത്തം. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരം​ഗം വർദ്ധിക്കുന്നതിനിടെയാണ് ഇത്തരമൊരു തീപിടിത്തമുണ്ടായത്. നോയിഡയിലെ സെക്ടർ 100 ലെ ലോട്ടസ് ...

ജമ്മു കശ്മീരിൽ സ്ഫോടനം; മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു; ദുരൂഹത

ശ്രീന​ഗർ: ജമ്മു കശ്മീരിലെ സാമ്പയിൽ വൻ സ്ഫോടനം. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. സാമ്പയിലെ ഖാദ മഥന സ്വ​ദേശികളായ സൂര്യ ബീവി, രമിത് സിം​ഗ്, സെമ്രൂ ...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; ലഷ്‌കർ ഭീകരരുമായി ബന്ധമുള്ള ഷോയിബ് അഹമ്മദ് മിർസ പിടിയിൽ

ചെന്നൈ: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ 35കാരൻ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ് മിർസയാണ് പിടിയിലായത്. ലഷ്‌കർ-ഇ-ത്വയ്ബ ഭീകര ...

ഫ്ളാറ്റിന് സമീപം ജനറേറ്റർ പാെട്ടിത്തെറിച്ചു; വമ്പൻ തീപിടിത്തം

​​ഗാസിയബാദിലെ ഒരു ഫ്ളാറ്റിന് സമീപം ജനറേറ്റർ പൊട്ടിത്തെറിച്ചു. പ്രദേശത്തെയാകെ കറുത്ത പുക മൂടിയിട്ടുണ്ട്. സ്ഫോടനം ഉണ്ടായതിന് പിന്നാലെ ഫ്ളാറ്റിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. പ്രദേശത്ത് പുക പടർന്നതോടെ ...

ഝാർഖണ്ഡിൽ പൊട്ടിത്തെറി; നാല് പേർ കൊല്ലപ്പെട്ടു; സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല

റാഞ്ചി: ഝാർഖണ്ഡിലെ പലമുവിൽ സ്ഫോടനം. മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ കൊല്ലപ്പെട്ടതായാണ് വിവരം. മനതു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് നാളെ ...

ബംഗാളിൽ രാമനവമി ഘോഷയാത്രക്കിടെ സ്ഫോടനം; സ്ത്രീക്ക് പരിക്കേറ്റു; റാലിക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോർട്ട് 

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. പൊട്ടിത്തെറിയിൽ ഒരാൾക്ക് പരിക്കേറ്റു. ബം​ഗാളിലെ മുർഷിദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ശക്തിപൂർ മേഖലയിൽ രാമനവമിയോടനുബന്ധിച്ച് ഘോഷയാത്ര നടന്നിരുന്നു. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. ...

ബോംബും സിപിഎമ്മും! ബന്ധമില്ലെന്ന വാദം പൊളിയുന്നു; ഇവിടെ തള്ളിപ്പറഞ്ഞും അവിടെ ചേർത്തുപിടിച്ചും നേതാക്കൾ; ഷെറിലിന്റെ വീട്ടിലെത്തി സിപിഎം നേതൃത്വം

കണ്ണൂർ: പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തിൽ മരിച്ച ഷെറിലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് സിപിഎം നേതാക്കൾ. ഷെറിലിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം പലതവണ ആവർത്തിച്ചിരുന്നു. ...

സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്‌ക്കും മൂന്ന് മക്കൾക്കും ദാരുണാന്ത്യം

ലക്നൗ: സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. മരിച്ചവരെല്ലാം കുടുംബാംഗങ്ങളാണ്. പൊലീസും ഫോറൻസിക് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ...

പൂഞ്ച് സ്‌ഫോടനം; രണ്ട് പേർ കസ്റ്റഡിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയോടെ ജില്ലാ ആശുപത്രിക്ക് സമീപം നടന്ന സ്‌ഫോടനത്തോടനുബന്ധിച്ചാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ...

ബൾബ് ഫിലമെന്റ് ഡിറ്റണേറ്റർ, ടൈമർ, ബാറ്ററികൾ : ബെംഗളൂരു കഫേ സ്ഫോടനത്തിന് മംഗലാപുരം സ്ഫോടനവുമായി ബന്ധമെന്ന് സൂചന

ബെംഗളൂരു ; രാമേശ്വരം കഫേയിലെ ബോംബ് സ്‌ഫോടനത്തിന് 2022 ലെ മംഗളൂരു സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് സൂചന . രണ്ട് സ്‌ഫോടനങ്ങളിലും ഒരേ തരത്തിലുള്ള സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. ...

സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ച്; പരിക്കേറ്റവരിൽ ഒരാളുടെ കേൾവി ശക്തി നഷ്ടമായേക്കും; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ 4 പേർ NIA കസ്റ്റഡിയിൽ 

ബെം​ഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ചാണെന്ന് കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം. നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ...

രാമേശ്വരം കഫേയിലേ ബോംബ് സ്‌ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തേക്കും

ബെംഗളുരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ നടന്നത ബോംബ് സ്‌ഫോടനം എൻഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടനം നടന്ന സ്ഥലം എൻഐഎ ഉദ്യോഗസ്ഥർ ഉടൻ സന്ദർശിക്കും. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് നേരത്തെ ...

ജാവേദിനെ ബോംബ് നിർമ്മാണം പഠിപ്പിച്ചത് മുത്തച്ഛൻ : ഒരു ബോംബിന് 40000 രൂപ ; ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ ഇമ്രാന എന്ന യുവതി വാങ്ങിയത് 200 ഓളം ബോംബുകൾ

ന്യൂഡൽഹി : ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസമാണ് മുസാഫർനഗറിൽ നിന്ന് നാല് ടൈം ബോംബുകളുമായി ജാവേദ് ഷെയ്ഖ് എന്ന യുവാവിനെ പിടികൂടിയത് . ...

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ അഞ്ചുപേർ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. തെക്കുംപുറം കരയോഗം ഭാരവാഹികളായ അഞ്ചുപേരെയും ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച നാലുപേരെയുമാണ് ഹിൽപാലസ് പോലീസ് ...

തൃപ്പൂണിത്തുറ സ്‌ഫോടനം: നഷ്ടപരിഹാരം തേടി ഇരകൾ ഹൈക്കോടതിയിലേക്ക്

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്കസംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം തേടി പ്രദേശവാസികൾ ഹൈക്കോടതിയിലേക്ക്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് ആവശ്യം. സംഭവത്തിൽ പ്രദേശത്തെ 45-ഓളം ...

Page 2 of 6 1 2 3 6