പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച് വിമോചന പോരാളികൾ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ച ട്രെയിനിൽ സ്ഫോടനം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്കടുത്തുള്ള സുൽത്താൻകോട്ടിൽ രാവിലെ 8:15 നാണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് ട്രെയിൻറെ ആറ് ബോഗികൾ പാളം തെറ്റി. ...
























